Categories
വിരുന്നുകാര് |
നഷ്ട പ്രണയം
നഷ്ട പ്രണയം...........
| നഷ്ടപ്രണയം | 12:30 AM |
|
Filed under:
നഷ്ടപ്രണയം
|
|
എന്‍റെ പ്രണയത്തിന്‍റെ -ശവമഞ്ചവും പേറി ഞാന്‍ അലയുന്നൂ കാലങ്ങളായതിന്‍റെ ഭാരം പേറിയെന്‍-ചുമല്‍ തടിച്ചു വീര്‍ത്തിരിക്കൂന്നൂ.കൈകള്‍ തളര്‍ന്നിരിക്കൂന്നൂ.കാലുകള്‍ക്ക് വായു നഷ്ടമായിരിക്കൂന്നൂ.ഇതൊന്നിറക്കി വെക്കാന്‍ ഒരത്താണി,ഒരൂ കൈത്താങ്ങ്.....വിഷാദത്തിന്‍റെ ചുളിവുകള്‍ വീണ-നെറ്റിതടത്തില്‍ നിന്നൂം,വിരഹത്തിന്‍റെ നിഴല്‍പടര്‍ന്ന-ഹൃദയത്തില്‍ നിന്നൂം-രക്ഷക്കായി.......പ്രതീക്ഷയുടെ കരിത്തിരിനാളവും -കാത്ത്,ഞാനിവിടെ ഇന്ന്ന്നൂം............
Subscribe to:
Post Comments (Atom)
0 comments:
Post a Comment