Categories
വിരുന്നുകാര് |
നഷ്ട പ്രണയം
നഷ്ട പ്രണയം...........
| ആരായിരുന്നു നീ??? | 6:07 PM |
|
comments (8)
Filed under:
ആരായിരുന്നു നീ
|
|
എന്റേ ആരായിരുന്നു നീ???
എനിക്കറിയില്ലാ............
കാമുകിയോ?......
കൂട്ടുകാരിയോ??.....ശത്രുവോ?........
അറിയില്ലാ അറിയില്ലാ അറിയില്ലാ.......
ഒന്ന് മാത്രം അറിയാം......
ഞാന്‍ നിന്നേ സ്നേഹിച്ചിരുന്നു..........
| എന്റേ പ്രണയ അനുഭവങ്ങള്‍ | 1:07 AM |
|
Filed under:
എന്റേ പ്രണയ അനുഭവങ്ങള്‍
|
|
ഇപ്പോള്‍ എന്റെ ബ്ലോഗും ഒരു ബ്ലോഗ് ആയി എന്ന് തോന്നുന്നു..... ഇനി ഞാന്‍ എന്റേ പ്രണയ അനുഭവങ്ങള്‍ എഴുതാം..........എന്റേ പ്രണയങ്ങള്‍ എല്ലാം നഷ്ട പ്രണയങ്ങള്‍ ആയിരുന്നു......എന്ഗിലും പ്രണയ അനുഭവങ്ങള്‍ വളരെ ഉണ്ട്......
ഇതില്‍ ആദ്യ പ്രണയം രണ്ടാം പ്രണയം എന്നൊന്നും ഇല്ലാ എല്ലാം പ്രണയങ്ങള്‍ മാത്രം......
സാധാരണ ഒരു പെണ്‍കുട്ടി ഒരു പ്രണയം നിരസിക്കുമ്പോള്‍ പറയുന്ന ഒരു വാചകം ഉണ്ട് എനിക്കെ താങ്കളെ അങ്ങനെ കാണുവാന്‍ കഴിയില്ല........ഒരു സഹോദരന്‍ ആയി കാണാം...... ഞാന്‍ ഈ വാചകത്തില്‍ നിന്നും തുടങ്ങുന്നു.........
ഞാന്‍ ഈ വാചകം കേള്‍ക്കതിരിക്കാനയി ഒരു കാര്യം ചെയ്തു രണ്ഡ് സഹോദരന്‍ മാരുള്ള ഒരു പെണ്‍കുട്ടിയെ തന്നെ പ്രേമിച്ചു...........................എന്തായിരിക്കും സംഭവിച്ചത് എന്ന് പറയാമോ???
| ആരാദ്യം പറയും | 2:32 PM |
|
Filed under:
ആരാദ്യം പറയും
|
|
ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ
എരിയും മുന്‍പേ പിരിയും മുന്‍പേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ
അഗ്നി കുടിച്ചു മടങ്ങിയ ജീവന്‍
പാടുകയാണെന്റെ വിളക്കില്
എരിയുന്നു നീയും ഞാനും
എരിയുന്നു നീയും ഞാനും
| കാത്തിരിപ്പ് | 12:51 AM |
|
Filed under:
കാത്തിരിപ്പ്
|
|
തിരിച്ചു വരില്ലെന്നറിയാമെങ്കിലും നീ ഒരിക്കലും വരാനിടയില്ലാത്ത വഴികളില്‍ പോലും ഞാന്‍ കാത്തിരിക്കൂം.....
മനസു തുറന്നു സന്തോഷിച്ച ഒത്തിരി നിമിഷങ്ങള്‍ ...........കൊച്ചു കൊച്ചു തമാശകള്‍ .......ചെറിയ ചെറിയ പിണക്കങ്ങള്‍ ........ഓര്‍മകളുടെ ഇന്നലെകളിലേക്ക് അലസമായി ഊളിയിടുമ്പോള്‍...ആ നിമിഷങ്ങള്‍ ഒരിക്കല്‍ കൂടി വന്നു മറഞ്ഞെങ്കില്‍...........എന്ന്......വെറുതെ............
| നഷ്ടപ്രണയം | 12:30 AM |
|
Filed under:
നഷ്ടപ്രണയം
|
|
എന്‍റെ പ്രണയത്തിന്‍റെ -ശവമഞ്ചവും പേറി ഞാന്‍ അലയുന്നൂ കാലങ്ങളായതിന്‍റെ ഭാരം പേറിയെന്‍-ചുമല്‍ തടിച്ചു വീര്‍ത്തിരിക്കൂന്നൂ.കൈകള്‍ തളര്‍ന്നിരിക്കൂന്നൂ.കാലുകള്‍ക്ക് വായു നഷ്ടമായിരിക്കൂന്നൂ.ഇതൊന്നിറക്കി വെക്കാന്‍ ഒരത്താണി,ഒരൂ കൈത്താങ്ങ്.....വിഷാദത്തിന്‍റെ ചുളിവുകള്‍ വീണ-നെറ്റിതടത്തില്‍ നിന്നൂം,വിരഹത്തിന്‍റെ നിഴല്‍പടര്‍ന്ന-ഹൃദയത്തില്‍ നിന്നൂം-രക്ഷക്കായി.......പ്രതീക്ഷയുടെ കരിത്തിരിനാളവും -കാത്ത്,ഞാനിവിടെ ഇന്ന്ന്നൂം............