നഷ്ട പ്രണയം

നഷ്ട പ്രണയം...........

ആരായിരുന്നു നീ??? 6:07 PM

എന്റേ ആരായിരുന്നു നീ???
എനിക്കറിയില്ലാ............
കാമുകിയോ?......

കൂട്ടുകാരിയോ??.....ശത്രുവോ?........
അറിയില്ലാ അറിയില്ലാ അറിയില്ലാ.......
ഒന്ന് മാത്രം അറിയാം......

ഞാന്‍ നിന്നേ സ്നേഹിച്ചിരുന്നു..........

8 comments:

Rejeesh Sanathanan said...

പക്ഷെ എല്ലാം അവളുടെ അച്ഛനറിഞ്ഞുകാണുമല്ലെ...:)

നല്ല പോസ്റ്റ്

കുഞ്ഞിക്കിളി said...

പോസ്റ്റ് ഉം കൊള്ളാം ആദ്യത്തെ commentum കൊള്ളാം .
ഇപ്പൊ അവള്‍ ആരാണെന്ന് അറിയാമോ താങ്കള്ക്ക് ?
വെല്ലോര്ടെം ഭാര്യ?

BS Madai said...

കവിതയെകാല്‍ ആദ്യത്തെ കമന്റ് സ്കോര്‍ ചെയ്തോ?!

Unknown said...

ആരായിരുന്നു നീയെന്ന് അറിയില്ലേലും സേനഹം എന്നും ഉണ്ടായിരൂന്നു
അങ്ങനെ എത്ര സേനഹം ബന്ധങ്ങൾ

Unknown said...

Orale Ishttam Ananu Arinjittu Parayathirikunath Namal Namalodu Kanikuna Attavum Valiya Chathi.........................

Harisht469@gmail.com said...

എന്റേ ആരായിരുന്നു നീ???